Old Movie Review | മോഹൻലാലിൻറെ ചിത്രം തീയേറ്ററുകളിൽ ഓടിയത് 366 ദിവസം | filmibeat Malayalam
2018-07-23 137 Dailymotion
OLD FILM REVIEW: Chithram movie 366 ദിവസം തീയേറ്ററുകളിൽ തകർത്തോടിയ സിനിമയാണ് ചിത്രം. ഇന്നും പ്രേക്ഷകർക്ക് ഏറെ ചിരിക്കാൻ വക നൽകുന്ന സിനിമ. 40 ലക്ഷത്തോളം ബഡ്ജറ്റിലൊരുക്കിയ സിനിമ 3 കോടിയിലധികം ലാഭം നേടിയെന്നതാണ് മറ്റൊരു പ്രത്യേകത. #Chitram #Mohanlal